ഞാനും തുടങ്ങി ബ്ലോഗ്ഗ്
മൂന്ന് മാസങ്ങളായി ബൂലോകത്തിലെ ഒരു നിശ്ബ്ദവായനക്കാരി ആയിരുന്ന ഞാനും ഇതാ അവസാനം സ്വന്തമായി ഒരു തുണ്ട് ഭൂമി ഇവിടെ തീറ് വാംഗി.വമ്പന്‍ പുലികള്‍ (കടപ്പാട് കലേഷേട്ടന്) വാഴുന്ന ഈ മഹാവനത്തിലേക്ക് ഒരു പൂച്ചക്കുട്ടിയായ എന്നെയും സ്വീകരിക്കേണമേ.....വന്‍പുലികളായ വിശാലമനസ്കനും കുര്മനും അരവിന്ദനും മണ്ടാന് ശ്രീജിത്തിനും കലേഷിനും ചെറുപുലികള്ക്കും സീരിയസ് പുലികളായ ഉമേഷ്ജിക്കും അനിലിനും കുമാറേട്ടാനും കുട്യെടത്തിക്കും എന്റെ ദക്ഷിണകള്:
ഞാന്‍ എഴുതാന്‍ തന്നെ തീരുമാനിച്ചു.
അതിനുള്ള ഏക ഉത്തരവാദി ബിരിയാണിക്കുട്ടി ആണ്. എനിക്ക് ആ എഴുത്തു വായിച്ചിട്ട് അസൂയ മൂത്തു, ഞ്ഞാണൂം എഴുതുട്ടാാാാാ