Sunday, June 18, 2006

ഞാനും തുടങ്ങി ബ്ലോഗ്ഗ്‌

മൂന്ന് മാസങ്ങളായി ബൂലോകത്തിലെ ഒരു നിശ്ബ്ദവായനക്കാരി ആയിരുന്ന ഞാനും ഇതാ അവസാനം സ്വന്തമായി ഒരു തുണ്ട്‌ ഭൂമി ഇവിടെ തീറ്‌ വാംഗി.

വമ്പന്‍ പുലികള്‍ (കടപ്പാട്‌ കലേഷേട്ടന്‌) വാഴുന്ന ഈ മഹാവനത്തിലേക്ക്‌ ഒരു പൂച്ചക്കുട്ടിയായ എന്നെയും സ്വീകരിക്കേണമേ.....വന്‍പുലികളായ വിശാലമനസ്കനും കുര്‍മനും അരവിന്ദനും മണ്ടാന്‍ ശ്രീജിത്തിനും കലേഷിനും ചെറുപുലികള്‍ക്കും സീരിയസ്‌ പുലികളായ ഉമേഷ്ജിക്കും അനിലിനും കുമാറേട്ടാനും കുട്യെടത്തിക്കും എന്റെ ദക്ഷിണകള്‍:

ഞാന്‍ എഴുതാന്‍ തന്നെ തീരുമാനിച്ചു.
അതിനുള്ള ഏക ഉത്തരവാദി ബിരിയാണിക്കുട്ടി ആണ്‌. എനിക്ക്‌ ആ എഴുത്തു വായിച്ചിട്ട്‌ അസൂയ മൂത്തു, ഞ്ഞാണൂം എഴുതുട്ടാാാാാ

15 Comments:

At 9:45 PM, Blogger Thulasi said...

നന്നായി.
ആ വക്കാരിക്കും കൂടി ദക്ഷിണ വെച്ചോളൂ'ട്ടോ :)

 
At 10:07 PM, Blogger സാക്ഷി said...

വരൂ, ഒരുമിച്ചൊഴുകാം.

 
At 11:15 PM, Blogger .::Anil അനില്‍::. said...

സ്വാഗതം!

മൂന്നുമാസങ്ങളായിട്ടുള്ള നിരീക്ഷണം നന്നായി.
എന്നെയൊക്കെ എലികളുടെ കൂട്ടത്തില്‍ കൂട്ട്യാല്‍ മതി.

മലയാളം ബ്ലോഗിങ് ഇത്രയും എളുപ്പമാക്കിയവരില്‍
സിബു,കെവിന്‍,സണ്ണിച്ചായന്‍,രാജ്,വിശ്വം തുടങ്ങിയ അനേകം പേരുണ്ട്. ദക്ഷിണവയ്ക്കാനാണെങ്കില്‍ ഒട്ടനവധി വെറ്റില വാങ്ങിക്കോളൂ. നല്ലോണം സ്റ്റോക്കു വച്ചോളൂ.
സ്വാഗതം ഒന്നൂടെ!

 
At 11:15 PM, Blogger .::Anil അനില്‍::. said...

സ്വാഗതം!

മൂന്നുമാസങ്ങളായിട്ടുള്ള നിരീക്ഷണം നന്നായി.
എന്നെയൊക്കെ എലികളുടെ കൂട്ടത്തില്‍ കൂട്ട്യാല്‍ മതി. പ്രത്യേക സംഭാവനകളൊന്നും ഇല്ലാന്ന് :)

മലയാളം ബ്ലോഗിങ് ഇത്രയും എളുപ്പമാക്കിയവരില്‍
സിബു,കെവിന്‍,സണ്ണിച്ചായന്‍,രാജ്,വിശ്വം തുടങ്ങിയ അനേകം പേരുണ്ട്. ദക്ഷിണവയ്ക്കാനാണെങ്കില്‍ ഒട്ടനവധി വെറ്റില വാങ്ങിക്കോളൂ. നല്ലോണം സ്റ്റോക്കു വച്ചോളൂ.
സ്വാഗതം ഒന്നൂടെ!

 
At 11:40 PM, Blogger Reshma said...

മീനാക്ഷിക്കുട്ടി, പൂച്ചക്കുട്ടീ ഓടിവാ‍ാ

 
At 3:48 AM, Blogger ജേക്കബ്‌ said...

സ്വാഗതം

 
At 3:51 AM, Blogger തണുപ്പന്‍ said...

സ്വാഗതം പൂച്ചക്കുട്ടീ... മൂന്ന് മാസം കണ്ണടച്ച് പാലുകുടിച്ചില്ലെ ? ഇനി കണ്ണ് തുറന്ന് പാല് കുടിക്ക് ! വരട്ടെ കിടിലന്‍ പോസ്റ്റുകള്‍.

 
At 6:04 AM, Blogger ശ്രീജിത്ത്‌ കെ said...

സ്വാഗതം മീനുക്കുട്ടീ.

വേഡ് വേരിഫിക്കേഷനും കൂടി ഒന്നിട്ടോളൂ.

 
At 6:17 AM, Blogger പരസ്പരം said...

സ്വാഗതം മീനാക്ഷി..

 
At 6:17 AM, Blogger ജേക്കബ്‌ said...

http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html

 
At 3:15 PM, Blogger സന്തോഷ് said...

സ്വാഗതം, മീനാക്ഷീ!

 
At 12:55 PM, Blogger ബിരിയാണിക്കുട്ടി said...

തുടങ്ങി അങ്ങനെ നിര്‍ത്തിയോ? ഇതു പറ്റില്ലാ ട്ടോ...

 
At 9:44 PM, Blogger മനു said...

ദേ മയിലേ.. പീലീ..
രംഗപ്രവേശം നന്നായിട്ട്ണ്ട് ട്ടാ
ഒരു പൊടി ഇവടെം ണ്ട്.
ആരീം ഒന്നും നുമ്മക്കറീലാ
തിരിച്ച് പോയാലോന്ന് ആലോയ്ക്യാ..
മയില്പീലിക്ക് ആശംസകള്‍

 
At 3:04 AM, Blogger mayilppeeli said...

This comment has been removed by the author.

 
At 3:14 AM, Blogger mayilppeeli said...

സന്തോഷം....സ്വാഗതം ചെയ്യാന് ഞാന് ബ്ലോഗ് എഴുതാറില്ല...എഴുത്ത് തുടങ്ങാം എന്ന് വെച്ച് ബ്ലോഗ് തുടങ്ങി...പേരിടാന് നോക്കിയപ്പോ...ഞാന് കണ്ട് വെച്ച പേരില് മറ്റൊരു ബ്ലോഗ്..
'മയില്പ്പീലി'

 

Post a Comment

<< Home